---
title: "#buried  |  പ്രവാസി മലയാളിയുടെ മൃ​ത​ദേ​ഹം ഒ​മാ​നി​ൽ ഖ​ബ​റ​ട​ക്കി"
english_title: "#Expatriate #Malayali's #body #buried #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/150972/expatriate-malayalis-body-buried-oman"
published_at: "2023-10-04T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d1608843d1_oman.jpg"
keywords: []
---

# #buried  |  പ്രവാസി മലയാളിയുടെ മൃ​ത​ദേ​ഹം ഒ​മാ​നി​ൽ ഖ​ബ​റ​ട​ക്കി

> **Lead Summary:** **ബു​റൈ​മി​:** **[** ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അന്ത​രി​ച്ച മ​ല​പ്പു​റം സ്വ​​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഒ​മാ​നി​ൽ ഖ​ബ​റ​ട​ക്കി. പെ​രു​മ​ണ്ണ ത​ല​വ​ള​പ്പി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ്​ തി​ങ്ക​ളാ​ഴ്ച ബു​റൈ​മി ഖ​ബ​ർ​സ്ഥാ​നി​ൽ മ​റ​വു​ചെ​യ്ത​ത്. 28 വ​ർ​ഷ​മാ​യി ബു​റൈ​മി​യി​ൽ ബു​റൈ​മി അ​ൽ ന​ഹ്ദ സ്റ്റേ​ഡി​യം പ​ള്ളി​ക്ക് സ​മീ​പം ഗ്രോ​സ​റി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം.

## Article Content

**ബു​റൈ​മി​:** **[** ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അന്ത​രി​ച്ച മ​ല​പ്പു​റം സ്വ​​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഒ​മാ​നി​ൽ ഖ​ബ​റ​ട​ക്കി. പെ​രു​മ​ണ്ണ ത​ല​വ​ള​പ്പി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ്​ തി​ങ്ക​ളാ​ഴ്ച ബു​റൈ​മി ഖ​ബ​ർ​സ്ഥാ​നി​ൽ മ​റ​വു​ചെ​യ്ത​ത്. 28 വ​ർ​ഷ​മാ​യി ബു​റൈ​മി​യി​ൽ ബു​റൈ​മി അ​ൽ ന​ഹ്ദ സ്റ്റേ​ഡി​യം പ​ള്ളി​ക്ക് സ​മീ​പം ഗ്രോ​സ​റി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. എന്നാൽ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. അ​ടു​ത്ത ദി​വ​സം നാ​ട്ടി​ൽ പോ​കാ​ൻ ത​യാ​റാ​യി​രി​ക്കെയായിരുന്നു മരണം . പി​താ​വ്: പ​രേ​ത​നാ​യ അ​ല​വി​ക്കു​ട്ടി. മാ​താ​വ്: പ​രേ​ത​യാ​യ പ​രീ​ച്ചു​മ്മ. ഭാ​ര്യ: റ​സീ​ന. മ​ക്ക​ൾ: നി​സാ​മു​ദ്ദീ​ൻ, റി​ൻ​ഷ, ഫാ​ത്തി​മ സ​ഹ്‌​മ, ഇ​ർ​ഫാ​ൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/150972/expatriate-malayalis-body-buried-oman)