---
title: "#death | ആ​ദ്യ​കാ​ല പ്ര​വാ​സിയായ കണ്ണൂർ സ്വദേശി​ നാ​ട്ടി​ല്‍ അന്തരിച്ചു "
english_title: "#oman #former #exile #died #homeland #kannur"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/151033/oman-former-exile-died-homeland-kannur"
published_at: "2023-10-04T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d42821f1c6_oman.jpg"
keywords: []
---

# #death | ആ​ദ്യ​കാ​ല പ്ര​വാ​സിയായ കണ്ണൂർ സ്വദേശി​ നാ​ട്ടി​ല്‍ അന്തരിച്ചു 

> **Lead Summary:** **മ​സ്ക​ത്ത്​: **ഒ​മാ​നി​ല്‍ മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ലേ​റെ പ്ര​വാ​സ ജീ​വി​തം ന​യി​ച്ച് ക​ഴി​ഞ്ഞ​വ​ര്‍ഷം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി മ​രി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: **ഒ​മാ​നി​ല്‍ മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ലേ​റെ പ്ര​വാ​സ ജീ​വി​തം ന​യി​ച്ച് ക​ഴി​ഞ്ഞ​വ​ര്‍ഷം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി മ​രി​ച്ചു.

ത​ല​ശ്ശേ​രി പൊ​ന്ന്യ സ്രാ​മ്പി സ്വ​ദേ​ശി ഹു​സൈ​ന്‍ ത​ട്ടാ​ന്റ​വി​ട ആ​ണ് നാ​ട്ടി​ല്‍ മ​ര​ണ​പ്പെ​ട്ട​ത്.

കു​റ​ച്ചു​ദി​വ​സം മു​മ്പ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍പെ​ട്ട് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

ഒ​മാ​ന്‍ പൊ​ന്ന്യ സ്രാ​മ്പി മ​ഹ​ല്ല് കൂ​ട്ടാ​യ്മ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/151033/oman-former-exile-died-homeland-kannur)