---
title: "#accident  |  മ​നാ​മയിൽ ര​ണ്ടു​ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് യുവതി മരിച്ചു "
english_title: "#Woman #dies #twovehicles #collide #Manama"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/151300/woman-dies-twovehicles-collide-manama"
published_at: "2023-10-05T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e964810685_accident.jpg"
keywords: []
---

# #accident  |  മ​നാ​മയിൽ ര​ണ്ടു​ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് യുവതി മരിച്ചു 

> **Lead Summary:** **മ​നാ​മ:[ **ജു​ഫൈ​റി​ന്​ സ​മീ​പം അ​ൽ ഫാ​തി​ഹ്​ ഹൈ​വേ​യി​ൽ ര​ണ്ടു​ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​

## Article Content

**മ​നാ​മ:[ **ജു​ഫൈ​റി​ന്​ സ​മീ​പം അ​ൽ ഫാ​തി​ഹ്​ ഹൈ​വേ​യി​ൽ ര​ണ്ടു​ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​

30കാ​രി മ​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സംഭവത്തിൽ ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/151300/woman-dies-twovehicles-collide-manama)