---
title: "#death | കോഴിക്കോട് സ്വദേശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു "
english_title: "#native #kozhikode #passedaway #bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/151483/native-kozhikode-passedaway-bahrain"
published_at: "2023-10-06T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fb3295a621_gccnew6.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു 

> **Lead Summary:** **മ​നാ​മ: [ ** കൊ​യി​ലാ​ണ്ടി മൂ​ടാ​ടി മ​ന്ദ​മാ​ഗ​ലം സ്വ​ദേ​ശി വ​ലി​യ വ​യ​ലി​ൽ മ​ണി ബ​ഹ്റൈ​നി​ൽ അന്തരിച്ചു.

## Article Content

**മ​നാ​മ: [ ** കൊ​യി​ലാ​ണ്ടി മൂ​ടാ​ടി മ​ന്ദ​മാ​ഗ​ലം സ്വ​ദേ​ശി വ​ലി​യ വ​യ​ലി​ൽ മ​ണി ബ​ഹ്റൈ​നി​ൽ അന്തരിച്ചു.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് സ​ൽ​മ​വ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. ക​ഫ​റ്റീ​രി​യ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.16 വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ലു​ണ്ട്.

അ​വി​വാ​ഹി​ത​നാ​ണ്. പി​താ​വ്: പ​രേ​ത​നാ​യ വി.​വി. അ​പ്പു. മാ​താ​വ്: ശാ​ന്ത.

സ​ഹോ​ദ​ര​ങ്ങ​ൾ: ര​മേ​ശ​ൻ, ശ​ശി, മി​നി. ഐ.​സി.​ആ​ർ.​എ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/151483/native-kozhikode-passedaway-bahrain)