---
title: "#theft  |   മ​നാ​മയിൽ വ​സ്​​തു​വ​ക​ക​ൾ മോ​ഷ്​​ടി​ച്ച സംഭവം; പ്ര​തി​ക​ൾ പി​ടി​യി​ൽ"
english_title: "#property #theft #Manama #accused #under #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/151573/property-theft-manama-accused-under-arrest"
published_at: "2023-10-06T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65201635112e1_arrest.jpg"
keywords: []
---

# #theft  |   മ​നാ​മയിൽ വ​സ്​​തു​വ​ക​ക​ൾ മോ​ഷ്​​ടി​ച്ച സംഭവം; പ്ര​തി​ക​ൾ പി​ടി​യി​ൽ

> **Lead Summary:** **മ​നാ​മ: [ **ചാ​രി​റ്റി സൊ​സൈ​റ്റി​യി​ൽ​നി​ന്നും വ​സ്​​തു​വ​ക​ക​ൾ മോ​ഷ്​​ടി​ച്ച പ്ര​തി​ക​ൾ പൊ​ലീ​സ്​ പി​ടി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം ഷാ​ഖൂ​റ​യി​ലെ ഒ​രു ചാ​രി​റ്റി സൊ​സൈ​റ്റി​യി​ൽ​നി​ന്നാ​ണ്​ വ​സ്​​തു​ക്ക​ൾ ക​ള​വ്​ പോ​യിരിക്കുന്ന​ത്.

## Article Content

**മ​നാ​മ: [ **ചാ​രി​റ്റി സൊ​സൈ​റ്റി​യി​ൽ​നി​ന്നും വ​സ്​​തു​വ​ക​ക​ൾ മോ​ഷ്​​ടി​ച്ച പ്ര​തി​ക​ൾ പൊ​ലീ​സ്​ പി​ടി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം ഷാ​ഖൂ​റ​യി​ലെ ഒ​രു ചാ​രി​റ്റി സൊ​സൈ​റ്റി​യി​ൽ​നി​ന്നാ​ണ്​ വ​സ്​​തു​ക്ക​ൾ ക​ള​വ്​ പോ​യിരിക്കുന്ന​ത്.

തു​ട​ർ​ന്ന്​ ന​ൽ​കി​യ പ​രാ​തി ​പ്ര​കാ​രം ബു​ദ​യ്യ പൊ​ലീ​സ്​ ന​ട​ത്തി​യ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ പ്രാ​ഥ​മി​ക ചോ​ദ്യം​ചെ​യ്യ​ലി​ന്​ വി​ധേ​യ​മാ​ക്കു​ക​യും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി റി​മാ​ൻ​ഡി​ൽ വെ​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്​​തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/151573/property-theft-manama-accused-under-arrest)