---
title: "#death | കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു"
english_title: "#native #kozhikode #passedaway #kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/151662/native-kozhikode-passedaway-kuwait"
published_at: "2023-10-07T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520e43aaecfe_gcc_today_1.jpg"
keywords: []
---

# #death | കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി**: **[** കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. ന​ന്തി​ബ​സാ​ർ സ്വ​ദേ​ശി സ​ഹ​ദ് കു​തി​രോ​ടി ആ​ണ് മ​രി​ച്ച​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി**: **[** കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. ന​ന്തി​ബ​സാ​ർ സ്വ​ദേ​ശി സ​ഹ​ദ് കു​തി​രോ​ടി ആ​ണ് മ​രി​ച്ച​ത്.

ഹൃ​ദ​യാ​ഘാതം മൂലമാണ് മ​ര​ണം സംഭവച്ചത്. ആ​ർ​ട്ട് വി​ഷ്വ​ൽ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ഫ​ർ​വാ​നി​യ​യി​ലാ​യി​രു​ന്നു താ​മ​സം. കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ ഫ​ർ​വാ​നി​യ ബ്രാ​ഞ്ച് അം​ഗ​മാ​ണ്. പി​താ​വ്: കെ.​വി.​സി. മു​ഹ​മ്മ​ദ്. മാ​താ​വ്: അ​ലീ​മ.

ഭാ​ര്യ: ന​ജ്മ. മ​ക്ക​ൾ: ആ​ദി​ൽ, അ​സീ​ബ, ജെ​ദി. സ​ഹോ​ദ​ര​ങ്ങ​ൾ: മു​നീ​ർ, അ​ന​സ് (കു​വൈ​ത്ത്).

മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/151662/native-kozhikode-passedaway-kuwait)