---
title: "#death | ഹൃദയാഘാതത്തെ തുടർന്ന് യുവാവ് ദുബൈയിൽ അന്തരിച്ചു"
english_title: "#youngman #died #Dubai #dueto #heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/151802/youngman-died-dubai-dueto-heart-attack"
published_at: "2023-10-07T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65216109c9d0e_dubai.jpg"
keywords: []
---

# #death | ഹൃദയാഘാതത്തെ തുടർന്ന് യുവാവ് ദുബൈയിൽ അന്തരിച്ചു

> **Lead Summary:** **ദുബായ്: **** [ **ഹൃദയാഘാതത്തെ തുടർന്ന് യുവാവ് ദുബൈയിൽ അന്തരിച്ചു. ആലഞ്ചേരി റോബി മന്ദിരത്തിൽ റോബി ആണ് മരിച്ചത്. ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

## Article Content

**ദുബായ്: **** [ **ഹൃദയാഘാതത്തെ തുടർന്ന് യുവാവ് ദുബൈയിൽ അന്തരിച്ചു. ആലഞ്ചേരി റോബി മന്ദിരത്തിൽ റോബി ആണ് മരിച്ചത്. ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

മരണ വിവരം കഴിഞ്ഞ ദിവസമാണ് വീട്ടിൽ അറിയിച്ചത്. സംസ്കാരം പിന്നീട് . ഭാര്യ: പ്രീത.മക്കൾ: ദേവിപ്രിയ, ലക്ഷ്മി പ്രിയ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/151802/youngman-died-dubai-dueto-heart-attack)