---
title: "#death |  പ്രവാസി മലയാളി  യുവാവ് ഷോക്കേറ്റ് മരിച്ചു"
english_title: "#young #man #from #Malappuram #died #shock"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/151810/young-man-from-malappuram-died-shock"
published_at: "2023-10-07T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6521656b6a991_.jpg"
keywords: []
---

# #death |  പ്രവാസി മലയാളി  യുവാവ് ഷോക്കേറ്റ് മരിച്ചു

> **Lead Summary:** **മക്ക: **മലപ്പുറം സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു. നിലമ്പൂർ ചുങ്കത്തറ പാലുണ്ട മുണ്ടേരി റോഡിൽ കാട്ടിച്ചിറ വളവിൽ താമസിക്കുന്ന അനസ് ആണ് മരിച്ചത്.

## Article Content

**മക്ക: **മലപ്പുറം സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു. നിലമ്പൂർ ചുങ്കത്തറ പാലുണ്ട മുണ്ടേരി റോഡിൽ കാട്ടിച്ചിറ വളവിൽ താമസിക്കുന്ന അനസ് ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ ജോലി സ്ഥലത്ത് വെച്ച് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. അവിവാഹിതനാണ്.

പിതാവ് കുഞ്ഞി മുഹമ്മദ്‌ ഖത്തറിലാണ്. മാതാവ്: സുനിത, സഹോദരങ്ങൾ: ഹാരിസ്, ഹർഷ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/151810/young-man-from-malappuram-died-shock)