---
title: "#death | ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി  ബഹ്റൈനിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #dies #heartattack #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/151948/expatriate-malayali-dies-heartattack-bahrain"
published_at: "2023-10-08T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65225ef253dda_death.jpg"
keywords: []
---

# #death | ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി  ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ:** ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.

## Article Content

**മനാമ:** ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.

പുനലൂർ വെട്ടിത്തിട്ട മുകുള വീട്ടിൽ ബോജി രാജൻ (41) ആണ് മരിച്ചത്.

ഭാര്യ: സാബിയ. മകൾ: ഹന. പിതാവ്: രാജൻ. മാതാവ്: ഓമന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/151948/expatriate-malayali-dies-heartattack-bahrain)