---
title: "#death  |  പ്രവാസി മലയാളിയായ യുവതി ഖത്തറിൽ അന്തരിച്ചു"
english_title: "#Expatriate #Malayaliwoman #passedaway #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/151966/expatriate-malayaliwoman-passedaway-qatar-new"
published_at: "2023-10-08T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652270ac83fdc_death.jpg"
keywords: []
---

# #death  |  പ്രവാസി മലയാളിയായ യുവതി ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: [ **മലപ്പുറം വളാഞ്ചേരി പാങ്ങ് സ്വദേശി ഉണ്ണിയാങ്ങൽ കുഞ്ഞിമോൾ എന്ന റംല ഖത്തറിൽ അന്തരിച്ചു. ഇൻഡസ്ട്രിയൽ ഏരിയ ഹമദ് ആശുപത്രിയിലെ എമർജൻസി വിഭാഗം മേധാവി ഡോ. കബീറിൻെറ ഭാര്യയാണ് റംല.

## Article Content

**ദോഹ: [ **മലപ്പുറം വളാഞ്ചേരി പാങ്ങ് സ്വദേശി ഉണ്ണിയാങ്ങൽ കുഞ്ഞിമോൾ എന്ന റംല ഖത്തറിൽ അന്തരിച്ചു. ഇൻഡസ്ട്രിയൽ ഏരിയ ഹമദ് ആശുപത്രിയിലെ എമർജൻസി വിഭാഗം മേധാവി ഡോ. കബീറിൻെറ ഭാര്യയാണ് റംല.

പത്തു വർഷത്തിലേറെയായി ഖത്തറിൽ ഉള്ള ഇവർ ഒരാഴ്​ചമുമ്പാണ്​​ അവധികഴിഞ്ഞ്​ നാട്ടിൽ നിന്ന് തിരിച്ചെത്തിയത്​. പനി ബാധിച്ച്​    അൽ വക്​റ ഹമദ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്​ച പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.

നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്​ ബന്ധുക്കൾ. മക്കൾ: ഡോ. സാദിഖ്, ഷാഹിദ് അഹമദ് (എലഗെൻഷ്യ പവർ ഇൻറർനാഷണൽ), സാജിദ് (ഗൾഫാർ), സ്വഫാ മുക്താർ, ഷഹീബ് അഹമദ് ( ബിരുദ വിദ്യാർഥി).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/151966/expatriate-malayaliwoman-passedaway-qatar-new)