---
title: "#Saudi | ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് സൗദി"
english_title: "#Saudi #Saudi #wants #end #conflict #between #Hamas #Israel"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/151972/saudi-saudi-wants-end-conflict-between-hamas-israel"
published_at: "2023-10-08T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522774795f88_SAUDI.jpg"
keywords: []
---

# #Saudi | ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് സൗദി

> **Lead Summary:** **റിയാദ് : ** ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ. ഹമാസ് പോരാളികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സൗദിയുടെ അഭ്യർഥന.

## Article Content

**റിയാദ് : ** ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ. ഹമാസ് പോരാളികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സൗദിയുടെ അഭ്യർഥന.

'നിരവധി പലസ്തീന്‍ വിഭാഗങ്ങളും ഇസ്രയേല്‍ സേനയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ സാഹചര്യവും സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

സമാധാന പ്രക്രിയ സജീവമാക്കാന്‍ രാജ്യാന്തര സമൂഹത്തോട് സൗദി ആവശ്യപ്പെടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/151972/saudi-saudi-wants-end-conflict-between-hamas-israel)