---
title: "#JashneMilad  |  ഒമാനിൽ ജ​ശ്‌​നേ മീ​ലാ​ദ് 12ന്"
english_title: "#JashneMilad #Oman #on12th"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152158/jashnemilad-oman-on12th"
published_at: "2023-10-09T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523a776ae274_jasne_milad.jpg"
keywords: []
---

# #JashneMilad  |  ഒമാനിൽ ജ​ശ്‌​നേ മീ​ലാ​ദ് 12ന്

> **Lead Summary:** **മ​സ്ക​ത്ത്:** **[ **റു​സൈ​ൽ സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ശ്‌​നേ മീ​ലാ​ദ് ഒ​ക്ടോ​ബ​ർ 12ന്​ ​രാ​ത്രി എ​ട്ടു​ മ​ണി​ക്ക് റു​സൈ​ൽ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മു​ള്ള അ​ൽ മ​കാ​രിം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കുമെന്ന് അധികൃതർ അറിയിച്ചു.

## Article Content

**മ​സ്ക​ത്ത്:** **[ **റു​സൈ​ൽ സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ശ്‌​നേ മീ​ലാ​ദ് ഒ​ക്ടോ​ബ​ർ 12ന്​ ​രാ​ത്രി എ​ട്ടു​ മ​ണി​ക്ക് റു​സൈ​ൽ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മു​ള്ള അ​ൽ മ​കാ​രിം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒപ്പം പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നു​മാ​യ മു​സ്ത​ഫ ഹു​ദ​വി ആ​ക്കോ​ടി​ന്റെ മീ​ലാ​ദ് പ്ര​ഭാ​ഷ​ണ​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152158/jashnemilad-oman-on12th)