---
title: "#lawviolation  |   ഒമാനിൽ തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം നടത്തിയ സംഭവം; പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ"
english_title: "#violating #law #work #Oman #Expatriates #custody"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152172/violating-law-work-oman-expatriates-custody"
published_at: "2023-10-09T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523aeaba8f65_arrest.jpg"
keywords: []
---

# #lawviolation  |   ഒമാനിൽ തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം നടത്തിയ സംഭവം; പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്​:****[ ** തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സംഭവത്തിൽ ​ 55 വി​ദേ​ശി​ക​ൾ സീ​ബ്​ വി​ലാ​യ​ത്തി​ൽ​ ​ തൊ​ഴി​ൽ മ​​ന്ത്രാ​ല​യം അ​റ​സ്റ്റ്​ ചെ​യ്തു. ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് ലേ​ബ​ർ വെ​ൽ​ഫെ​യ​ർ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​​യ​ത്.

## Article Content

**മ​സ്ക​ത്ത്​:****[ ** തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സംഭവത്തിൽ ​ 55 വി​ദേ​ശി​ക​ൾ സീ​ബ്​ വി​ലാ​യ​ത്തി​ൽ​ ​ തൊ​ഴി​ൽ മ​​ന്ത്രാ​ല​യം അ​റ​സ്റ്റ്​ ചെ​യ്തു. ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് ലേ​ബ​ർ വെ​ൽ​ഫെ​യ​ർ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​​യ​ത്.

സ്വ​കാ​ര്യ വീ​ടു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലൈ​സ​ൻ​സി​ല്ലാ​ത്ത ജോ​ലി എ​ടു​ക്കു​ന്ന​തും പൊ​തു ധാ​ർ​മി​ക​ത​ക്ക് വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ളും ക​ണ്ടെ​ത്തിയാതായും . പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ​അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തൊ​ഴി​ൽ നി​യ​മം ലം​ഘി​ച്ച​തി​ന് പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ സി​നാ​വ്​ വി​ലാ​യ​ത്തി​ൽ​നി​ന്നും അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ​യും സി​നാ​വ് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ മ​ന്ത്രാ​ല​യം ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152172/violating-law-work-oman-expatriates-custody)