---
title: "#death |  ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു"
english_title: "#heartattack  #Expatriate #Malayali #passedaway #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152194/heartattack-expatriate-malayali-passedaway-saudi"
published_at: "2023-10-09T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523c18f5b463_saudi.jpg"
keywords: []
---

# #death |  ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: [ **ഹൃദയാഘാതത്തിൽ മലയാളി യുവാവ് റിയാദിലെ ആശുപത്രിയിൽ അന്തരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം ആണ് മരിച്ചത്. റിയാദിലെ ഒരു ട്രാവൽ ഏജൻസിയിൽ ജീവനക്കാരനാണ് അദ്ദേഹം.

## Article Content

**റിയാദ്: [ **ഹൃദയാഘാതത്തിൽ മലയാളി യുവാവ് റിയാദിലെ ആശുപത്രിയിൽ അന്തരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം ആണ് മരിച്ചത്. റിയാദിലെ ഒരു ട്രാവൽ ഏജൻസിയിൽ ജീവനക്കാരനാണ് അദ്ദേഹം.

ഒരാളെ റിയാദ് എയർപ്പോർട്ടിൽ കൊണ്ടുവിട്ട ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ വാഹനത്തിൽ വെച്ച് ഹൃദായാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചത് . ഭാര്യ: സമിത അസീസ്. രണ്ട് മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152194/heartattack-expatriate-malayali-passedaway-saudi)