---
title: "#qatar| പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു"
english_title: "#expatriate #youth #died #qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152495/expatriate-youth-died-riyadh"
published_at: "2023-10-10T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6525406a1e97f_gcc_5.jpg"
keywords: []
---

# #qatar| പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: [ **ഗുരുവായൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. ഗുരുവായൂർ പിള്ളക്കാട് പള്ളിക്ക് സമീപം പരേതനായ മേലേടത്തയിൽ അബ്ദുൽ ഖാദർ ഹാജിയുടെ മകൻ നൂറുദ്ദീൻ ആണ് മരിച്ചത്.

## Article Content

**ദോഹ: [ **ഗുരുവായൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. ഗുരുവായൂർ പിള്ളക്കാട് പള്ളിക്ക് സമീപം പരേതനായ മേലേടത്തയിൽ അബ്ദുൽ ഖാദർ ഹാജിയുടെ മകൻ നൂറുദ്ദീൻ ആണ് മരിച്ചത്.

20 വർഷത്തിലേറെയായി ഖത്തർ പ്രവാസിയായിരുന്ന ഇദ്ദേഹം സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: റസീന. മകൻ: യാസീൻ.

സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഉസ്മാൻ, സുലൈമാൻ (ഖത്തർ), മൊയ്ദുട്ടി, ഷറഫുദ്ദീൻ, ആമിനക്കുട്ടി, ഹഫ്സ, നൂർജ, പരേതയായ ഫാത്തിമ.

ചൊവ്വാഴ്ച രാവിലെയോടെ നാട്ടിലെത്തിച്ച മൃതദേഹം ഖബറടക്കി.****

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152495/expatriate-youth-died-riyadh)