---
title: "#DEATH | പ്രവാസി മലയാളി അജ്മാനിൽ വാഹനത്തിൽ മരിച്ച നിലയിൽ"
english_title: "#DEATH #Expatriate #Malayali #found #dead #vehicle #Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152568/death-expatriate-malayali-found-dead-vehicle-ajman"
published_at: "2023-10-10T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652585877a8e2_DEATH.jpg"
keywords: []
---

# #DEATH | പ്രവാസി മലയാളി അജ്മാനിൽ വാഹനത്തിൽ മരിച്ച നിലയിൽ

> **Lead Summary:** **അജ്മാൻ : **കണ്ണൂർ ചെറുകുന്ന് സ്വദേശി സൈനബ മൻസിലിൽ മുഹമ്മദ് അഷ്റഫിനെ അജ്മാനിൽ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**അജ്മാൻ : **കണ്ണൂർ ചെറുകുന്ന് സ്വദേശി സൈനബ മൻസിലിൽ മുഹമ്മദ് അഷ്റഫിനെ അജ്മാനിൽ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

അൽറവാബി ഡയറിയിൽ ജോലി ചെയ്തുവരികയായിരുന്നു.

പരേതരായ കുഞ്ഞഹമ്മദിന്റെയും സൈനബയുടെയും മകനാണ്. സഹോദരങ്ങൾ: അബ്ദുൽസലാം, റംല, മുസ്തഫ, സമീറ, സഫിയ. കബറടക്കം അജ്മാനിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152568/death-expatriate-malayali-found-dead-vehicle-ajman)