---
title: "#death | കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "#body #native #Kozhikode #brought #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152635/body-native-kozhikode-brought-home"
published_at: "2023-10-11T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652631d270f68_death.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **ദു​ബൈ: **ക​ഴി​ഞ്ഞ ദി​വ​സം ജ​ബ​ല്‍അ​ലി​യി​ല്‍ മ​രി​ച്ച കോ​ഴി​ക്കോ​ട് എ​ക​രൂ​ല്‍ വ​ള്ളി​യോ​ത്ത് ക​ര​ക്ക​ണ്ടി മ​മ്മു​വി​ന്റെ മ​ക​ന്‍ അ​ബ്ദു​സ്സ​ലീ​മി​ന്റെ മ​യ്യി​ത്ത് ചൊ​വ്വാ​ഴ്ച രാ​ത്രി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

## Article Content

**ദു​ബൈ: **ക​ഴി​ഞ്ഞ ദി​വ​സം ജ​ബ​ല്‍അ​ലി​യി​ല്‍ മ​രി​ച്ച കോ​ഴി​ക്കോ​ട് എ​ക​രൂ​ല്‍ വ​ള്ളി​യോ​ത്ത് ക​ര​ക്ക​ണ്ടി മ​മ്മു​വി​ന്റെ മ​ക​ന്‍ അ​ബ്ദു​സ്സ​ലീ​മി​ന്റെ മ​യ്യി​ത്ത് ചൊ​വ്വാ​ഴ്ച രാ​ത്രി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

20 വര്‍ഷമായി ഗള്‍ഫിലുള്ള ഇദ്ദേഹം കഴിഞ്ഞ ഏഴുവര്‍ഷമായി ജബല്‍ അലിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരുകയായിരുന്നു. മാ​താ​വ്: ആ​സി​യ.

ഭാ​ര്യ: സാ​ജി​ത. മ​ക്ക​ള്‍: ത​സ്​​ലീ​മ, സാ​ലി​മ, സി​നാ​ൻ. മ​രു​മ​ക്ക​ൾ: റം​ഷി​ദ്, ഫൈ​ജാ​സ് വാ​ടി​ക്ക​ൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152635/body-native-kozhikode-brought-home)