---
title: "#drugs | മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ളു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ"
english_title: "#Traveler #arrested #with #drug #pills"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152924/traveler-arrested-with-drug-pills"
published_at: "2023-10-12T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652794fa630d2_drugs.jpg"
keywords: []
---

# #drugs | മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ളു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്​: **മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ളു​മാ​യി യാ​ത്ര​ക്കാ​ര​നെ സു​ഹാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

## Article Content

**മ​സ്ക​ത്ത്​: **മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ളു​മാ​യി യാ​ത്ര​ക്കാ​ര​നെ സു​ഹാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

സ്വ​കാ​ര്യ ല​ഗേ​ജു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ.

സു​ഹാ​ർ എ​യ​ർ​പോ​ർ​ട്ട് ക​സ്റ്റം​സ് വി​ഭാ​ഗ​മാ​ണ്​​ ഇ​വ ക​ണ്ടെ​ടു​ത്ത​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152924/traveler-arrested-with-drug-pills)