---
title: "#death | ആലപ്പുഴ സ്വദേശിനി ഒമാനില്‍ അന്തരിച്ചു"
english_title: "#native #Alappuzha #passedaway #Suhar #Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152976/native-alappuzha-passedaway-suhar-oman"
published_at: "2023-10-12T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527bb6b313e5_death.jpg"
keywords: []
---

# #death | ആലപ്പുഴ സ്വദേശിനി ഒമാനില്‍ അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത്: **ആലപ്പുഴ സ്വദേശിനി ഒമാനിലെ സുഹാറിൽ അന്തരിച്ചു.

## Article Content

**മസ്‌കത്ത്: **ആലപ്പുഴ സ്വദേശിനി ഒമാനിലെ സുഹാറിൽ അന്തരിച്ചു.

കനാല്‍ വാര്‍ഡില്‍ ബംഗ്ലാവ്പറമ്പ് വീട്ടില്‍ പരേതനായ അബ്ദുൽ റസാഖിന്റെ ഭാര്യ റാബിയ ഉമ്മ (94) ആണ് മരിച്ചത്.

മക്കള്‍: പി.എ. ഷഫീഖ് (സുഹാർ), കാഹിന. മരുമക്കള്‍: ജാസ്മിന്‍, രാജ. സുഹാറിൽ ഖബറടക്കുമെന്ന് മകൻ ഷഫീഖ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152976/native-alappuzha-passedaway-suhar-oman)