---
title: "#death | പ്രവാസി മലയാളി കുവൈത്തിൽ  അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153047/expatriate-malayali-passedaway-kuwait"
published_at: "2023-10-12T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527f886a051f_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി കുവൈത്തിൽ  അന്തരിച്ചു 

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്ത് ഹവല്ലിയിൽ താമസിക്കുന്ന പൊന്നാനി മുഹളറ (മീൻതെരുവ് റോഡ്) സ്വദേശി കറുപ്പം വീട്ടിൽ ഹംസയുടെ മകൻ കെ.വി. ഇബ്രാഹിം കുവൈത്തിൽ അന്തരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്ത് ഹവല്ലിയിൽ താമസിക്കുന്ന പൊന്നാനി മുഹളറ (മീൻതെരുവ് റോഡ്) സ്വദേശി കറുപ്പം വീട്ടിൽ ഹംസയുടെ മകൻ കെ.വി. ഇബ്രാഹിം കുവൈത്തിൽ അന്തരിച്ചു.

മുബാറക് അല്‍ കബീർ ആശുപത്രിലാണ് മരണം. 38 വർഷമായി കുടുംബസമേതം കുവൈത്തിലായിരുന്നു. 25 വർഷത്തോളം സുൽത്താൻ സെന്റർ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു.

പിന്നീട് ചെറുകിട സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: ഫാത്തിമ. മകൻ: ദിൽഷാദ്. സഹോദരൻ: അഷ്റഫ് (കുവൈത്ത്). 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153047/expatriate-malayali-passedaway-kuwait)