---
title: "#saudiarabia | പ്രവാസി മലയാളി മജ്മഅയിൽ അന്തരിച്ചു "
english_title: "#expatriate #malayali #passedaway  #majmaa"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153297/expatriate-malayali-passedaway-majmaa"
published_at: "2023-10-13T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65291dc9a7b4e_death_gcc.jpg"
keywords: []
---

# #saudiarabia | പ്രവാസി മലയാളി മജ്മഅയിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്​: [**മലപ്പുറം ഊരകം കരിമ്പിലി സ്വദേശി തോട്ടകോടൻ മുഹമ്മദ് എന്ന കുഞ്ഞാപ്പു റിയാദിൽനിന്ന്​ 200 കിലോമീറ്ററകലെ മജ്മഅയിൽ നിര്യാതനായി.

## Article Content

**റിയാദ്​: [**മലപ്പുറം ഊരകം കരിമ്പിലി സ്വദേശി തോട്ടകോടൻ മുഹമ്മദ് എന്ന കുഞ്ഞാപ്പു റിയാദിൽനിന്ന്​ 200 കിലോമീറ്ററകലെ മജ്മഅയിൽ നിര്യാതനായി.

നടപടികൾ പൂർത്തിയാക്കി മൃതദേഹം ദമ്മാമിൽ എത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂർ, ദമ്മാം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ്​ അഷ്​റഫ് ആളത്ത്, ബുറൈദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ്​ മുസ്തഫ അങ്ങാടിപ്പുറം എന്നിവർ രംഗത്തുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153297/expatriate-malayali-passedaway-majmaa)