---
title: "#death | കോഴിക്കോട് സ്വദേശി കുവൈത്തിൽ അന്തരിച്ചു"
english_title: "#native #Kozhikode #passedaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153377/native-kozhikode-passedaway-kuwait"
published_at: "2023-10-13T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6529663f9f7f5_death.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: **കോഴിക്കോട് ജില്ലയിലെ മാങ്കാവ് സ്വദേശി ടി.വി.അബ്ദുറസാഖ് കുവൈത്തിൽ അന്തരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **കോഴിക്കോട് ജില്ലയിലെ മാങ്കാവ് സ്വദേശി ടി.വി.അബ്ദുറസാഖ് കുവൈത്തിൽ അന്തരിച്ചു.

ഭാര്യ: സാഹിദ. മക്കൾ: അസ് ലാൽ, അസ് ലഹ,അൻഫാർ. മരുമക്കൾ: ജാവീദ് (കുവൈത്ത്),ആമിന അയ്ഫ. കെ.ഡി.എൻ.എ അബ്ബാസിയ ഏരിയ മെമ്പറായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153377/native-kozhikode-passedaway-kuwait)