---
title: "#muscat | സ​ഹ​മി​ൽ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ന്​ തീ​പി​ടി​ച്ചു "
english_title: "#commercial #establishment #caught #fire #saham"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153862/commercial-establishment-caught-fire-saham"
published_at: "2023-10-15T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bbf32515d7_gcc_3.jpg"
keywords: []
---

# #muscat | സ​ഹ​മി​ൽ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ന്​ തീ​പി​ടി​ച്ചു 

> **Lead Summary:** **മ​സ്ക​ത്ത്​: [** വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ന്​ തീ​പി​ടി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: [** വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ന്​ തീ​പി​ടി​ച്ചു.

ആ​ർ​ക്കും പ​രി​ക്കി​ല്ല. സ​ഹം വി​ലാ​യ​ത്തി​ലാ​ണ്​ സം​ഭ​വം. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​​ധേ​യ​മാ​ക്കി.

അ​പ​ക​ട കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. വ​ൻ നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153862/commercial-establishment-caught-fire-saham)