---
title: "#fine | യുഎഇയിൽ സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ചാൽ പിഴയും തടവും "
english_title: "#Arresting #government #officials #punishable #heavy #fines #imprisonment."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153882/arresting-government-officials-punishable-heavy-fines-imprisonment"
published_at: "2023-10-15T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bcdee716a7_AR.jpg"
keywords: []
---

# #fine | യുഎഇയിൽ സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ചാൽ പിഴയും തടവും 

> **Lead Summary:** **ദുബായ്: **സർക്കാർ ഉദ്യോഗസ്ഥരെ കൈവച്ചാൽ വൻ പിഴയും ജയിലും ഉൾപ്പെടെ കടുത്ത ശിക്ഷ.

## Article Content

**ദുബായ്: **സർക്കാർ ഉദ്യോഗസ്ഥരെ കൈവച്ചാൽ വൻ പിഴയും ജയിലും ഉൾപ്പെടെ കടുത്ത ശിക്ഷ.

സർക്കാർ ഉദ്യോഗസ്ഥരെയോ പൊതു സേവനത്തിൽ ഏർപ്പെട്ട ജീവനക്കാരെയോ തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ 6 മാസവും തടസ്സപ്പെടുത്തിയാൽ ഒരുവർഷവുമാണ് തടവ്.

സംഘം ചേർന്നോ മാരകായുധങ്ങൾ ഉപയോഗിച്ചോ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്താൽ കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് ഒരു ലക്ഷം ദിർഹം പിഴയും ഒരു വർഷത്തിൽ കുറയാത്ത തടവും ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153882/arresting-government-officials-punishable-heavy-fines-imprisonment)