---
title: " #injured | മസ്കത്തിൽ മ​ല​യി​ൽ​നി​ന്ന്​ വീ​ണ്​ വ​നി​ത​ക്ക്​ പ​രി​ക്ക്"
english_title: "#Woman #injured #after #falling #hill #Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153950/woman-injured-after-falling-hill-muscat"
published_at: "2023-10-15T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c09624d079_oman.jpg"
keywords: []
---

#  #injured | മസ്കത്തിൽ മ​ല​യി​ൽ​നി​ന്ന്​ വീ​ണ്​ വ​നി​ത​ക്ക്​ പ​രി​ക്ക്

> **Lead Summary:** **മ​സ്ക​ത്ത്**​: **[** ദാ​ഖി​ലി​യ ഗ​വ​ര്‍ണ​റേ​റ്റി​ൽ മ​ല​യി​ൽ​നി​ന്ന്​ വീ​ണ്​ വ​നി​ത​ക്ക്​ പ​രി​ക്കേറ്റു. ജ​ബ​ല്‍ അ​ഖ്ദ​ര്‍ പ്ര​ദേ​ശ​ത്ത്​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം ഉണ്ടായത്. സംഭവത്തിൽ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

## Article Content

**മ​സ്ക​ത്ത്**​: **[** ദാ​ഖി​ലി​യ ഗ​വ​ര്‍ണ​റേ​റ്റി​ൽ മ​ല​യി​ൽ​നി​ന്ന്​ വീ​ണ്​ വ​നി​ത​ക്ക്​ പ​രി​ക്കേറ്റു. ജ​ബ​ല്‍ അ​ഖ്ദ​ര്‍ പ്ര​ദേ​ശ​ത്ത്​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം ഉണ്ടായത്. സംഭവത്തിൽ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍കു​ന്ന​തി​നാ​യി റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് എ​യ​ർ ക്രാ​ഫ്റ്റി​ല്‍ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റുകയും ചെയ്തു. വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​താ​യി സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ്​ ആം​ബു​ല​ന്‍സ് വി​ഭാ​ഗം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153950/woman-injured-after-falling-hill-muscat)