---
title: "#death | പ്രവാസി യുവതി  റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു"
english_title: "#Andhrapradesh #native #died #after #collapsing #road #Bardubai."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/154015/andhrapradesh-native-died-after-collapsing-road-bardubai"
published_at: "2023-10-16T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c9a85dfb1f_death.jpg"
keywords: []
---

# #death | പ്രവാസി യുവതി  റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

> **Lead Summary:** **ദു​ബൈ: **ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​നി ബ​ർ​ദു​ബൈ​യി​ൽ റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മ​ല​യാ​ളി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​ഫ് ഫ​യ​ർ മി​ഡി​ലീ​സ്റ്റ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന നേ​ഹ പ​ത്മ​യാ​ണ് മ​രി​ച്ച​ത്.

## Article Content

**ദു​ബൈ: **ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​നി ബ​ർ​ദു​ബൈ​യി​ൽ റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മ​ല​യാ​ളി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​ഫ് ഫ​യ​ർ മി​ഡി​ലീ​സ്റ്റ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന നേ​ഹ പ​ത്മ​യാ​ണ് മ​രി​ച്ച​ത്.

ബ​ർ​ദു​ബൈ​യി​ൽ ഷോ​പ്പി​ങ്ങി​ന് എ​ത്തി​യ​താ​യി​രു​ന്നു. റോ​ഡി​ൽ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് വീ​ഴു​കയായിരുന്നു. റാ​ശി​ദ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

ഷാ​ർ​ജ​യി​ലാ​ണ് കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന​ത്. ഭ​ർ​ത്താ​വ് പു​തി സൂ​ര്യ കാ​ർ​ട്ട്ലി​യ​ൻ ട​വ​ർ ഹോ​ട്ട​ലി​ലെ സൂ​പ്പ​ർ​വൈ​സ​റാ​ണ്.

മ​ക​ൻ പു​തി ആ​ദി​ത്യ അ​മേ​രി​ക്ക​യി​ലും മ​ക​ൾ മ​ഹി​ത ഇ​ന്ത്യ​യി​ലും വി​ദ്യാ​ർ​ഥി​ക​ളാ​ണ്. റാ​ശി​ദ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/154015/andhrapradesh-native-died-after-collapsing-road-bardubai)