---
title: "പ്രവാസി മലയാളി ഖത്തറിൽ അപകടത്തിൽ മരിച്ചു "
english_title: "Expatriate Keralite dies in accident in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/15422/expatriate-keralite-dies-in-accident-in-qatar"
published_at: "2021-12-10T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b315cb0636d_death.jpg"
keywords: []
---

# പ്രവാസി മലയാളി ഖത്തറിൽ അപകടത്തിൽ മരിച്ചു 

> **Lead Summary:** **ദോഹ : **വയനാട് മൂഴിമല തുണ്ടത്തിൽ ബിജു ഖത്തറിൽ അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. കെട്ടിട നിർമാണത്തിനിടെയാണ് അപകടം. ഭാര്യ: ഷീബ. മക്കൾ: ആകാശ്, അശ്വിൻ, അംന മരിയ. പിതാവ്: ഫിലിപ്. സഹോദരങ്ങൾ: ഷാജി, സിബി, വിനോദ്.

## Article Content

**ദോഹ : **വയനാട് മൂഴിമല തുണ്ടത്തിൽ ബിജു ഖത്തറിൽ അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. കെട്ടിട നിർമാണത്തിനിടെയാണ് അപകടം. ഭാര്യ: ഷീബ. മക്കൾ: ആകാശ്, അശ്വിൻ, അംന മരിയ. പിതാവ്: ഫിലിപ്. സഹോദരങ്ങൾ: ഷാജി, സിബി, വിനോദ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/15422/expatriate-keralite-dies-in-accident-in-qatar)