---
title: "#death | പ്രവാസി മലയാളി ഹൃദയാഘാത​ത്തെ തുടർന്ന് അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/154269/expatriate-malayali-passedaway-heartattack"
published_at: "2023-10-16T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d60491a5bc_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഹൃദയാഘാത​ത്തെ തുടർന്ന് അന്തരിച്ചു 

> **Lead Summary:** **ദോഹ: **തൃശൂർ പാവറട്ടി സ്വദേശി ഖത്തറിൽ ഹൃദയാഘാത​ത്തെ തുടർന്ന് മരിച്ചു.

## Article Content

**ദോഹ: **തൃശൂർ പാവറട്ടി സ്വദേശി ഖത്തറിൽ ഹൃദയാഘാത​ത്തെ തുടർന്ന് മരിച്ചു.

മരുതയൂർ കാളാനി പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന അക്ബർ (42) ആണ് മരിച്ചത്.

ഖത്തറിൽ ദീർഘകാലമായി ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു.

മാതാവ്: മറിയാത്തുമ്മ. ഭാര്യ: ജാസ്മിൻ. മക്കൾ: അഫറാസ്, അൻഫസ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/154269/expatriate-malayali-passedaway-heartattack)