---
title: "#death | അവധിക്ക്​ പോയ ഖത്തർ ​പ്രവാസി നാട്ടിൽ അന്തരിച്ചു "
english_title: "#Qatari #expatriate #who #went #vacation #died #country."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/154541/qatari-expatriate-who-went-vacation-died-country"
published_at: "2023-10-17T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e8b14b4b14_death.jpg"
keywords: []
---

# #death | അവധിക്ക്​ പോയ ഖത്തർ ​പ്രവാസി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **ദോഹ: **അവധിക്ക്​ നാട്ടിൽ പോയ ഖത്തർ പ്രവാസി അന്തരിച്ചു. മാഹി ചാലക്കര പള്ളൂർ സലഫി മസ്ജിദിനു സമീപം സഫിയ മൻസിൽ വലിയപറമ്പത്ത്‌ സലീം ആണ്​ നാട്ടിൽ മരിച്ചത്​.

## Article Content

**ദോഹ: **അവധിക്ക്​ നാട്ടിൽ പോയ ഖത്തർ പ്രവാസി അന്തരിച്ചു. മാഹി ചാലക്കര പള്ളൂർ സലഫി മസ്ജിദിനു സമീപം സഫിയ മൻസിൽ വലിയപറമ്പത്ത്‌ സലീം ആണ്​ നാട്ടിൽ മരിച്ചത്​.

ഖത്തറിലെ ഗറാഫയിൽ ജ്വല്ലറി ജീവനക്കാരനായിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ്​ അവധിക്ക്​ നാട്ടിൽ പോയത്​.

പരേതനായ ഒ.പി. അബ്ദുൽ ഖാദറിന്‍റെയും സഫിയയുടെയും മകനാണ്. ഭര്യ: ശാഹിദ (മേക്കുന്ന്). മക്കൾ: മിദിലാജ്‌, നൂറ, സിംറ, ഇസ്‌വ. സഹോദരി: നസീറ. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/154541/qatari-expatriate-who-went-vacation-died-country)