---
title: "#Narcotics | രാ​ജ്യ​​ത്തേ​ക്ക്​ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന്​ ഒ​മാ​ൻ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി"
english_title: "#Narcotics #Narcotics #exported #Kingdom #Oman #Customs #Caught"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/154565/narcotics-narcotics-exported-kingdom-oman-customs-caught"
published_at: "2023-10-17T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e991962d95_NARCOTICS.jpg"
keywords: []
---

# #Narcotics | രാ​ജ്യ​​ത്തേ​ക്ക്​ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന്​ ഒ​മാ​ൻ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി

> **Lead Summary:** **മ​സ്ക​ത്ത് ​: **രാ​ജ്യ​​ത്തേ​ക്ക്​ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന്​ ഒ​മാ​ൻ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

## Article Content

**മ​സ്ക​ത്ത് ​: **രാ​ജ്യ​​ത്തേ​ക്ക്​ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന്​ ഒ​മാ​ൻ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

48 കി​ലോ​ഗ്രാം ഹ​ഷീ​ഷ് ഉ​ൾ​പ്പെ​ട്ട മ​യ​ക്കു​മു​രു​ന്ന്​ ക​ട​ത്ത് അ​ൽ​മ​സി​യൂ​ന പോ​ർ​ട്ട് ക​സ്റ്റം​സ് ആ​ണ്​ ത​ട​ഞ്ഞ​ത്.

പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ശീ​തീ​ക​രി​ച്ച ട്രെ​യി​ല​റി​ന്‍റെ അ​റ​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്നെ​ന്ന്​ ഒ​മാ​ൻ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/154565/narcotics-narcotics-exported-kingdom-oman-customs-caught)