---
title: "#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passed #away  #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/154933/expatriate-malayali-passed-away-oman"
published_at: "2023-10-18T23:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65301d97295c6_gcc.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **സുഹാർ: **കൊല്ലം സ്വദേശി ഒമാനിലെ സഹം ഹിജാരിയിലെ ദിൽ അൽ ബ്രേക്കിൽ നിര്യാതനായി. കരുനാഗപ്പള്ളി മണപ്പള്ളിയിലെ സുരേഷ് ആണ് മരിച്ചത്.

## Article Content

**സുഹാർ: **കൊല്ലം സ്വദേശി ഒമാനിലെ സഹം ഹിജാരിയിലെ ദിൽ അൽ ബ്രേക്കിൽ നിര്യാതനായി. കരുനാഗപ്പള്ളി മണപ്പള്ളിയിലെ സുരേഷ് ആണ് മരിച്ചത്.

കൈരളി ഹിജാരി യൂനിറ്റ് മെമ്പർ ആണ്. പത്ത് വർഷത്തിലധികമായി ഒമാനിലെത്തിയിട്ട്.

പിതാവ്: പുരുഷോത്തമൻ. മാതാവ്: നളിനി. ഭാര്യ: നീന. രണ്ട് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/154933/expatriate-malayali-passed-away-oman)