---
title: "#UAE | യു എ ഇയിൽ പ്രവാസി മലയാളി അന്തരിച്ചു "
english_title: "#UAE #Expatriate #Malayali #passedaway #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/154934/uae-expatriate-malayali-passedaway-uae"
published_at: "2023-10-18T23:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65301ee71d768_UAE.jpg"
keywords: []
---

# #UAE | യു എ ഇയിൽ പ്രവാസി മലയാളി അന്തരിച്ചു 

> **Lead Summary:** **അൽഐൻ : **പൊന്നാനി എരമഗലം സ്വദേശി മൂത്തോടത്തിൽ വീട്ടിൽ ഫാറൂഖ് അയിനിക്കൽ അൽഐനിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം അന്തരിച്ചു.

## Article Content

**അൽഐൻ : **പൊന്നാനി എരമഗലം സ്വദേശി മൂത്തോടത്തിൽ വീട്ടിൽ ഫാറൂഖ് അയിനിക്കൽ അൽഐനിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം അന്തരിച്ചു.

അൽഐൻ മുഅതറദ് അൽബാസ് കഫ്തീരിയ ജീവനക്കാരനായിരുന്നു.

ഭാര്യ: ആബിദ. രണ്ട് മക്കളുണ്ട്. പിതാവ്: കുഞ്ഞിമോൻ. മാതാവ്: സൈനബ. നടപടിക്രമങ്ങൽ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധപെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/154934/uae-expatriate-malayali-passedaway-uae)