---
title: "#death | കു​വൈ​ത്തി​ൽ അന്തരിച്ച പ്രവാസിയുടെ സം​സ്കാ​രം  ഇന്ന്  "
english_title: "#cremation #expatriate #who #died #Kuwait #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155002/cremation-expatriate-who-died-kuwait-today"
published_at: "2023-10-19T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530b872aa8e8_death.jpg"
keywords: []
---

# #death | കു​വൈ​ത്തി​ൽ അന്തരിച്ച പ്രവാസിയുടെ സം​സ്കാ​രം  ഇന്ന്  

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** കു​വൈ​ത്തി​ൽ അന്തരിച്ച കോ​ട്ട​യം ച​ങ്ങ​നാ​ശ്ശേ​രി തോ​ട്ട​യ്ക്കാ​ട് ച​രു​വം​പു​രം ജോ​സ​ഫി​ന്റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച നാ​ട്ടി​ൽ ന​ട​ക്കും.

## Article Content

**കു​വൈ​ത്ത് സി​റ്റി:** കു​വൈ​ത്തി​ൽ അന്തരിച്ച കോ​ട്ട​യം ച​ങ്ങ​നാ​ശ്ശേ​രി തോ​ട്ട​യ്ക്കാ​ട് ച​രു​വം​പു​രം ജോ​സ​ഫി​ന്റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച നാ​ട്ടി​ൽ ന​ട​ക്കും.

തി​ങ്ക​ളാ​ഴ്ച​യാ​ണ് കു​വൈ​ത്തി​ൽ ജി.​ടി.​സി ക​മ്പ​നി​യി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന ജോ​സ​ഫ് മരിച്ചത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം.

ക​ഴി​ഞ്ഞ ദി​വ​സം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി കു​വൈ​ത്തി​ലു​ള്ള ജോ​സ​ഫ് മെ​ഹ​ബു​ല്ല​യി​ലാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ: ഷൈ​നി. മ​ക​ൾ: ജോ​സ്ന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155002/cremation-expatriate-who-died-kuwait-today)