---
title: "#muscat | ല​ബ​നാ​ൻ സന്ദ​ർ​ശി​ക്കു​ന്ന​തി​ൽ​ പൗരന്മാർക്ക് വിലക്ക് "
english_title: "#citizens #banned #from #visiting #lebanon"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155254/citizens-banned-from-visiting-lebanon"
published_at: "2023-10-19T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65315ef3ab0f8_gcc_1.jpg"
keywords: []
---

# #muscat | ല​ബ​നാ​ൻ സന്ദ​ർ​ശി​ക്കു​ന്ന​തി​ൽ​ പൗരന്മാർക്ക് വിലക്ക് 

> **Lead Summary:** **മ​സ്ക​ത്ത്​: [** അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ല​ബ​നാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ൽ​നി​ന്ന്​ വി​ട്ടു​ നി​ൽ​ക്ക​ണ​മെ​ന്ന്​ ഒ​മാ​നി പൗ​ര​ന്മാ​രോ​ട്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

## Article Content

**മ​സ്ക​ത്ത്​: [** അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ല​ബ​നാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ൽ​നി​ന്ന്​ വി​ട്ടു​ നി​ൽ​ക്ക​ണ​മെ​ന്ന്​ ഒ​മാ​നി പൗ​ര​ന്മാ​രോ​ട്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

ല​ബ​നാ​ന്റെ തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള സു​ര​ക്ഷാ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ ല​ബ​നാ​നി​ല്‍ ക​ഴി​യു​ന്ന ഒ​മാ​നി പൗ​ര​ന്‍മാ​ര്‍ ബൈ​റൂ​ത്തി​ലെ ഒ​മാ​ന്‍ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155254/citizens-banned-from-visiting-lebanon)