---
title: "#Heavyrain | റാസൽഖൈമയിൽ കനത്ത മഴയും ആലിപ്പഴ വർഷവും"
english_title: "#Heavyrain #Heavyrain #hail #RasAlKhaimah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155256/heavyrain-heavyrain-hail-rasalkhaimah"
published_at: "2023-10-19T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65315f761ba5e_rasalkhaima.jpg"
keywords: []
---

# #Heavyrain | റാസൽഖൈമയിൽ കനത്ത മഴയും ആലിപ്പഴ വർഷവും

> **Lead Summary:** **റാസൽഖൈമ : **ഖോർഫക്കാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും. ഇന്നലെ വൈകിട്ടോടെ പെയ്ത മഴ പ്രദേശത്തെ താപനില കുറച്ചു.

## Article Content

**റാസൽഖൈമ : **ഖോർഫക്കാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും. ഇന്നലെ വൈകിട്ടോടെ പെയ്ത മഴ പ്രദേശത്തെ താപനില കുറച്ചു.

ശനിയാഴ്ച വരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റാസൽഖൈമയിൽ മഴ പെയ്യുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ക്ലൗഡ് സീഡിങിലൂടെ കൂടുതൽ മഴ പെയ്യിക്കാനുള്ള ശ്രമത്തിലാണ് യുഎഇ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155256/heavyrain-heavyrain-hail-rasalkhaimah)