---
title: "#fire | കു​വൈ​ത്തിൽ വീ​ടി​ന് തീ​പി​ടി​ച്ചു "
english_title: "#fire #house #caught #fire #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155280/fire-house-caught-fire-kuwait"
published_at: "2023-10-19T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65316f0ef02f2_kuwait.jpg"
keywords: []
---

# #fire | കു​വൈ​ത്തിൽ വീ​ടി​ന് തീ​പി​ടി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി : **അ​ൻ​ഡ​ലൂ​സി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

## Article Content

**കു​വൈ​ത്ത് സി​റ്റി : **അ​ൻ​ഡ​ലൂ​സി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. വീ​ടി​ന്റെ ര​ണ്ടാം നി​ല​യി​ലു​ള്ള അ​പ്പാ​ർ​ട്മെ​ന്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ഉ​ട​നെ സു​ലൈ​ബി​ഖാ​ത്ത്, അ​ർ​ദി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

സം​ഘം വീ​ടി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട ഒ​മ്പ​തു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും ഏ​ൽ​ക്കാ​തെ തീ ​അ​ണ​ച്ച​താ​യും ഫ​യ​ർ​ഫോ​ഴ്‌​സ് വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155280/fire-house-caught-fire-kuwait)