---
title: "#jeddah |  ജി​ദ്ദ​യി​ൽ വ​ഴി​വാ​ണി​ഭ​ത്തി​നെ​തി​രെ ന​ട​പ​ടി എടുത്ത് അധികൃതർ"
english_title: "Authorities take action against street vendors in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155511/authorities-take-action-against-street-vendors-in-jeddah"
published_at: "2023-10-20T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532599dbfacb_street_.jpg"
keywords: []
---

# #jeddah |  ജി​ദ്ദ​യി​ൽ വ​ഴി​വാ​ണി​ഭ​ത്തി​നെ​തി​രെ ന​ട​പ​ടി എടുത്ത് അധികൃതർ

> **Lead Summary:** **ജി​ദ്ദ:[ **ജി​ദ്ദ ന​ഗ​ര​സ​ഭ​ക്ക്​ കീ​ഴി​ലു​ള്ള അ​സീ​സി​യ ബ​ല​ദി​യ പ​രി​ധി​യി​ലെ വ​ഴി​വാ​ണി​ഭ കേ​ന്ദ്ര​ങ്ങ​ത്തി​ൽ ന​ഗ​ര​സ​ഭ അധി​കൃ​ത​ർ ന​ട​ത്തി​യ പരിശോധനയിൽ 2.4 ട​ണ്ണി​ലേ​റെ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും പി​ടി​കൂ​ടി.

## Article Content

**ജി​ദ്ദ:[ **ജി​ദ്ദ ന​ഗ​ര​സ​ഭ​ക്ക്​ കീ​ഴി​ലു​ള്ള അ​സീ​സി​യ ബ​ല​ദി​യ പ​രി​ധി​യി​ലെ വ​ഴി​വാ​ണി​ഭ കേ​ന്ദ്ര​ങ്ങ​ത്തി​ൽ ന​ഗ​ര​സ​ഭ അധി​കൃ​ത​ർ ന​ട​ത്തി​യ പരിശോധനയിൽ 2.4 ട​ണ്ണി​ലേ​റെ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും പി​ടി​കൂ​ടി.

ഒപ്പം റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്ത് നി​യ​മ വി​രു​ദ്ധ​മാ​യി ഗ്യാ​സ് സി​ലി​ണ്ട​ർ വി​ൽ​പ​ന ന​ട​ത്തി​യ ഏ​താ​നും ലോ​റി​ക​ളും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി അ​സീ​സി​യ ബ​ല​ദി​യ മേ​ധാ​വി ഹി​ബ ഹു​സൈ​ൻ അ​ൽ​ബ​ല​വി പ​റ​ഞ്ഞു.

അതുപോലെ വ​ഴി​വാ​ണി​ഭം അ​ട​ക്ക​മു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളെ കു​റി​ച്ച് 940 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന്​ ജി​ദ്ദ ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155511/authorities-take-action-against-street-vendors-in-jeddah)