---
title: "#holyday | ദോഫാറിൽ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക്​ അവധി"
english_title: "#Holiday #educational #institutions #Dhofar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155779/holiday-educational-institutions-dhofar"
published_at: "2023-10-21T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533870e3effb_holyday.jpg"
keywords: []
---

# #holyday | ദോഫാറിൽ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക്​ അവധി

> **Lead Summary:** **മസ്കത്ത്​:** ഉഷ്ണമേഖല ചുഴലിക്കാറ്റ്​ ‘തേജി’ന്‍റെ പശ്​ചാത്തലത്തിൽ ദോഫാർ ഗവർണറേറ്റിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക്​ അവധിയായിരിക്കുമെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

## Article Content

**മസ്കത്ത്​:** ഉഷ്ണമേഖല ചുഴലിക്കാറ്റ്​ ‘തേജി’ന്‍റെ പശ്​ചാത്തലത്തിൽ ദോഫാർ ഗവർണറേറ്റിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക്​ അവധിയായിരിക്കുമെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് ഉഷ്ണമേഖലാ ന്യൂനമർദം ഒമാന്‍റെ തീരത്ത് നിന്ന് 870 കിലോമീറ്റർ അകലെയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155779/holiday-educational-institutions-dhofar)