---
title: "#bahrain | പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു "
english_title: "#expatriate #malayali #died "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156105/expatriate-malayali-died"
published_at: "2023-10-22T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65352c625953c_gcc1.jpg"
keywords: []
---

# #bahrain | പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **മനാമ: [ **ബഹ്റൈൻ പ്രവാസി ഹൃദയാഘാതത്തെതുടർന്ന് നാട്ടിൽ നിര്യാതനായി. തലശ്ശേരി ചെറുവാഞ്ചേരി സ്വദേശി മാട്ടുമ്മൽ മനോജാണ് മരിച്ചത്.

## Article Content

**മനാമ: [ **ബഹ്റൈൻ പ്രവാസി ഹൃദയാഘാതത്തെതുടർന്ന് നാട്ടിൽ നിര്യാതനായി. തലശ്ശേരി ചെറുവാഞ്ചേരി സ്വദേശി മാട്ടുമ്മൽ മനോജാണ് മരിച്ചത്.

24 വർഷമായി ബഹ്റൈനിൽ ജോലിചെയ്യുകയാണ്. മനാമയിൽ സ്വർണ്ണപ്പണി ചെയ്യുകയായിരുന്ന മനോജ് അവധിക്ക് നാട്ടിൽ പോയതായിരുന്നു.

സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.ഭാര്യ: സുമിത. മകൾ: ശ്രീലക്ഷ്മി സംസാ ബഹ്‌റൈൻ,

വിശ്വകലാ സാംസ്കാരിക വേദി എന്നിവയുടെ പ്രവർത്തകൻ ആയിരുന്നു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156105/expatriate-malayali-died)