---
title: "#Narcotics | കുവൈത്തിൽ ലഹരി ഇടപാട്; 24 വിദേശികൾ അറസ്റ്റിൽ "
english_title: "#Narcotics #Drug #dealing #Kuwait #24foreigners #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156126/narcotics-drug-dealing-kuwait-24foreigners-arrested"
published_at: "2023-10-22T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65354b2ac9244_arrest.jpg"
keywords: []
---

# #Narcotics | കുവൈത്തിൽ ലഹരി ഇടപാട്; 24 വിദേശികൾ അറസ്റ്റിൽ 

> **Lead Summary:** **കുവൈത്ത് സിറ്റി : **ലഹരിമരുന്ന് ഇടപാട് നടത്തിയ വിവിധ രാജ്യക്കാരായ 24 പേരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 16 കിലോ ലഹരിക്കൊപ്പം 10,000 ലഹരി ഗുളികകളും പിടിച്ചെടുത്തു.

## Article Content

**കുവൈത്ത് സിറ്റി : **ലഹരിമരുന്ന് ഇടപാട് നടത്തിയ വിവിധ രാജ്യക്കാരായ 24 പേരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 16 കിലോ ലഹരിക്കൊപ്പം 10,000 ലഹരി ഗുളികകളും പിടിച്ചെടുത്തു.

നിയമം ലംഘിച്ച് രാജ്യത്ത് എത്തിച്ച 80 കുപ്പി മദ്യവും ലൈസൻസില്ലാത്ത 3 തോക്കുകളും പിടിച്ചെടുത്തു. പ്രതികളെ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156126/narcotics-drug-dealing-kuwait-24foreigners-arrested)