---
title: "#jedda | മ​ക്ക​യി​ലും മ​ദീ​ന​യി​ലു​മെ​ത്തു​ന്ന​വ​ർ മാ​സ്​​ക്​ ധ​രി​ക്ക​ണം "
english_title: "#people #coming #makkah #madinah #must #wear #masks"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156172/people-coming-makkah-madinah-must-wear-masks"
published_at: "2023-10-23T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6535fca67704e_gcc.jpg"
keywords: []
---

# #jedda | മ​ക്ക​യി​ലും മ​ദീ​ന​യി​ലു​മെ​ത്തു​ന്ന​വ​ർ മാ​സ്​​ക്​ ധ​രി​ക്ക​ണം 

> **Lead Summary:** ** ജി​ദ്ദ: ** മ​ക്ക, മ​ദീ​ന ഹ​റ​മു​ക​ളി​​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന്​ പൊ​തു​സു​ര​ക്ഷ വ​കു​പ്പ്. രോ​ഗം പ​ക​രാ​തി​രി​ക്കാ​നും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും മാ​സ്​​ക്​ ഏ​റ്റ​വും മി​ക​ച്ച ക​വ​ച​മാ​ണെ​ന്ന്​ ‘എ​ക്​​സ്​’ അ​ക്കൗ​ണ്ടി​ൽ പൊ​തു​സു​ര​ക്ഷ വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി.

## Article Content

** ജി​ദ്ദ: ** മ​ക്ക, മ​ദീ​ന ഹ​റ​മു​ക​ളി​​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന്​ പൊ​തു​സു​ര​ക്ഷ വ​കു​പ്പ്. രോ​ഗം പ​ക​രാ​തി​രി​ക്കാ​നും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും മാ​സ്​​ക്​ ഏ​റ്റ​വും മി​ക​ച്ച ക​വ​ച​മാ​ണെ​ന്ന്​ ‘എ​ക്​​സ്​’ അ​ക്കൗ​ണ്ടി​ൽ പൊ​തു​സു​ര​ക്ഷ വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി.

മ​ക്ക​യി​ലെ​യും മ​ദീ​ന​യി​ലെ​യും ഹ​റ​മു​ക​ളി​ലും അ​വ​യു​ടെ മു​റ്റ​ങ്ങ​ളി​ലും മാ​സ്‌​ക് ധ​രി​ക്കു​ന്ന​ത് സ്വ​യ​വും മ​റ്റു​ള്ള​വ​ർ​ക്കും രോ​ഗ​ങ്ങ​ൾ പ​ക​രു​ന്ന​തി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156172/people-coming-makkah-madinah-must-wear-masks)