---
title: "#Death | കോഴിക്കോട് സ്വദേശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു"
english_title: "#Death #native #Kozhikode #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156695/death-native-kozhikode-passedaway-bahrain"
published_at: "2023-10-25T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538a66b6b27a_death.jpg"
keywords: []
---

# #Death | കോഴിക്കോട് സ്വദേശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

> **Lead Summary:** **മ​നാ​മ : **കൊ​യി​ലാ​ണ്ടി മു​ചു​കു​ന്ന് കി​ള്ള​വ​യ​ൽ ക​ച്ച​റ​ക്ക​ൽ സ്വ​ദേ​ശി അ​ർ​ഷാ​ദ് അന്തരിച്ചു.

## Article Content

**മ​നാ​മ : **കൊ​യി​ലാ​ണ്ടി മു​ചു​കു​ന്ന് കി​ള്ള​വ​യ​ൽ ക​ച്ച​റ​ക്ക​ൽ സ്വ​ദേ​ശി അ​ർ​ഷാ​ദ് അന്തരിച്ചു.

ഹൂ​റ​യി​ൽ കോ​ൾ​ഡ് സ്റ്റോ​റും ക​ഫ​റ്റീ​രി​യ​യും ന​ട​ത്തു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ട്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156695/death-native-kozhikode-passedaway-bahrain)