---
title: "#Lowpressure  | ഒമാനിൽ വീ​ണ്ടും ന്യൂ​ന​മ​ർ​ദം"
english_title: "#Lowpressure #again #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156721/lowpressure-again-oman"
published_at: "2023-10-25T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538b6e7b4bec_oman_rain.jpg"
keywords: []
---

# #Lowpressure  | ഒമാനിൽ വീ​ണ്ടും ന്യൂ​ന​മ​ർ​ദം

> **Lead Summary:** **മ​സ്ക​ത്ത്​: [ **ഒമാനിൽ തേ​ജ്​ ചു​ഴ​ലി​ക്കാ​റ്റി​ന്​ പി​ന്നാ​ലെ രാ​ജ്യ​ത്ത്​ പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്നു. ഒ​ക്ടോ​ബ​ർ 26നും 28​നും ഇ​ട​യി​ലാ​യി ന്യൂ​ന​മ​ർ​ദം ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: [ **ഒമാനിൽ തേ​ജ്​ ചു​ഴ​ലി​ക്കാ​റ്റി​ന്​ പി​ന്നാ​ലെ രാ​ജ്യ​ത്ത്​ പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്നു. ഒ​ക്ടോ​ബ​ർ 26നും 28​നും ഇ​ട​യി​ലാ​യി ന്യൂ​ന​മ​ർ​ദം ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ഒപ്പം വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും അ​ൽ​ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156721/lowpressure-again-oman)