---
title: "#holyday | ധാ​ൽ​ഖൂ​ത്ത്, റ​ഖ്യൂ​ത്ത് വി​ലാ​യ​ത്തു​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക്​ ഇ​ന്നും അ​വ​ധി"
english_title: "#Schools #remain #closed #Dalkhut #Rakhut #provinces #today."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156723/schools-remain-closed-dalkhut-rakhut-provinces-today"
published_at: "2023-10-25T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538b6f463e43_holyday.jpg"
keywords: []
---

# #holyday | ധാ​ൽ​ഖൂ​ത്ത്, റ​ഖ്യൂ​ത്ത് വി​ലാ​യ​ത്തു​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക്​ ഇ​ന്നും അ​വ​ധി

> **Lead Summary:** **മ​സ്ക​ത്ത്: **ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ് ബു​ധ​നാ​ഴ്ച​യും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

## Article Content

**മ​സ്ക​ത്ത്: **ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ് ബു​ധ​നാ​ഴ്ച​യും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ധാ​ൽ​ഖൂ​ത്ത്, റ​ഖ്യൂ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. ബാ​ക്കി​യു​ള്ള വി​ലാ​യ​ത്തു​ക​ളി​ൽ ബു​ധ​നാ​ഴ്ച സ്‌​കൂ​ളു​ക​ൾ തു​റ​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156723/schools-remain-closed-dalkhut-rakhut-provinces-today)