---
title: "#smuggling | കുവൈത്തിൽ കാ​ര​വാ​നി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച പു​ക​യി​ല പി​ടി​കൂ​ടി"
english_title: "#Cigarettes #tried #smuggled #caravan #caught #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156739/cigarettes-tried-smuggled-caravan-caught-kuwait"
published_at: "2023-10-25T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538c0e60f9e5_smuggling.jpg"
keywords: []
---

# #smuggling | കുവൈത്തിൽ കാ​ര​വാ​നി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച പു​ക​യി​ല പി​ടി​കൂ​ടി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **കുവൈത്തിൽ കാ​ര​വാ​നി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച പു​ക​യി​ല ശേ​ഖ​രം പി​ടി​കൂ​ടി. ഒ​മ്പ​ത് ല​ക്ഷം പാ​ക്ക​റ്റ് പു​ക​യി​ല​യാ​ണ് ഷു​വൈ​ഖ് തു​റ​മു​ഖ​ത്തു​നി​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പിടിച്ചെടുത്തിരിക്കുന്നത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് പു​ക​യി​ല ക​ണ്ടെ​ത്തിയതെന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **കുവൈത്തിൽ കാ​ര​വാ​നി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച പു​ക​യി​ല ശേ​ഖ​രം പി​ടി​കൂ​ടി. ഒ​മ്പ​ത് ല​ക്ഷം പാ​ക്ക​റ്റ് പു​ക​യി​ല​യാ​ണ് ഷു​വൈ​ഖ് തു​റ​മു​ഖ​ത്തു​നി​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പിടിച്ചെടുത്തിരിക്കുന്നത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് പു​ക​യി​ല ക​ണ്ടെ​ത്തിയതെന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ടി​ൻ​പാ​ക്ക് പു​ക​യി​ല​യു​ടെ 60 ക​വ​റു​ക​ൾ അ​ട​ങ്ങി​യ 15,019 ബാ​ഗു​ക​ളി​ൽ​നി​ന്നാ​ണ് ഒ​മ്പ​ത് ല​ക്ഷം പാ​ക്ക​റ്റു​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യിരിക്കുന്ന​ത്. അ​നു​മ​തി​യി​ല്ലാ​തെ ഇ​ത്ത​രം വ​സ്തു​ക്ക​ള്‍ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156739/cigarettes-tried-smuggled-caravan-caught-kuwait)