---
title: "#death  |  പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156791/expatriate-malayali-passedaway-oman"
published_at: "2023-10-25T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538e5bd48a39_oman.jpg"
keywords: []
---

# #death  |  പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്:** **[ **ആലപ്പുഴയിലെ ചേർത്തല വെളിയിൽ വീട്ടിൽ വിനോദ് കുമാർ ഒമാനിൽ വാഹന അപകടത്തിൽ മരിച്ചു. ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയതിന് ശേഷം രണ്ട് ആഴ്ചമുൻപ് പുതിയ വിസയിൽ ഒമാനിൽ എത്തുകയായിരുന്നു.

## Article Content

**മസ്കത്ത്:** **[ **ആലപ്പുഴയിലെ ചേർത്തല വെളിയിൽ വീട്ടിൽ വിനോദ് കുമാർ ഒമാനിൽ വാഹന അപകടത്തിൽ മരിച്ചു. ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയതിന് ശേഷം രണ്ട് ആഴ്ചമുൻപ് പുതിയ വിസയിൽ ഒമാനിൽ എത്തുകയായിരുന്നു.

പിതാവ് : മോഹനൻ, മാതാവ്: ലക്ഷ്മിക്കുട്ടി, ഭാര്യ: രശ്മി. കുട്ടികൾ: ആവണി. അമ്പാടി മസകറ്റ് ആർഒപി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് അയക്കുമെന്ന് അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156791/expatriate-malayali-passedaway-oman)