---
title: "#Heavyrain | ബഹറൈനിൽ വ്യാഴാഴ്ച ഇടിയോട്​ കൂടിയ മഴയും കാറ്റുമുണ്ടാകാൻ സാധ്യത"
english_title: "#Heavyrain #Thunderstorms #winds #occur #Bahrain #Thursday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156901/heavyrain-thunderstorms-winds-occur-bahrain-thursday"
published_at: "2023-10-25T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653948126c52c_rain.jpg"
keywords: []
---

# #Heavyrain | ബഹറൈനിൽ വ്യാഴാഴ്ച ഇടിയോട്​ കൂടിയ മഴയും കാറ്റുമുണ്ടാകാൻ സാധ്യത

> **Lead Summary:** ** ബ**ഹറൈനിൽ വ്യാഴാഴ്ച ഇടിയോട്​ കൂടിയ മഴയും കാറ്റുമുണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്​ഥ വിഭാഗം അറിയിച്ചു.

## Article Content

** ബ**ഹറൈനിൽ വ്യാഴാഴ്ച ഇടിയോട്​ കൂടിയ മഴയും കാറ്റുമുണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്​ഥ വിഭാഗം അറിയിച്ചു.

മേഖലയിലെ അസ്​ഥിര കാലാവസ്​ഥ രാജ്യത്തെയും ബാധിക്കുമെന്നാണ്​ കരുതുന്നത്​. പകൽ സമയം കാറ്റും മഴയും ഉണ്ടാകുമെന്നാണ്​ കണക്കാക്കുന്നത്​.

കടലിന്​ ​തൊട്ടു ചേർന്നുള്ള പ്രദേശങ്ങളിൽ കാറ്റിന്‍റെ ശക്​തി കൂടുമെന്നും അതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156901/heavyrain-thunderstorms-winds-occur-bahrain-thursday)