---
title: "#death | മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു "
english_title: "#death #former #expatriate #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156903/death-former-expatriate-died-country"
published_at: "2023-10-25T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653949733b7d3_death.jpg"
keywords: []
---

# #death | മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** ** മു**ൻ പ്രവാസി നാട്ടിൽ അന്തരിച്ചു. സലാലയിൽ മുപ്പതിലധികം വർഷം പ്രവാസിയായിരുന്നു പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദലി ആണ് മരിച്ചത്.

## Article Content

** മു**ൻ പ്രവാസി നാട്ടിൽ അന്തരിച്ചു. സലാലയിൽ മുപ്പതിലധികം വർഷം പ്രവാസിയായിരുന്നു പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദലി ആണ് മരിച്ചത്.

ഇലക്ട്രിക്കൽ ടെക്നിഷ്യനായ ഇദ്ദേഹം നാല് വർഷം മുമ്പാണ് നാട്ടിലേക്ക് പോയത്. ലിവർ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

ഭാര്യ; ബുഷ്റ. ഏക മകൾ ; ബീനു. മൃതദേഹം തോട്ടക്കര ജുമാ മസ്ജിദ് ഖബറ്സ്ഥാനിൽ മറവു ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156903/death-former-expatriate-died-country)