---
title: "#Bribery |  കൈ​ക്കൂ​ലി വാ​ങ്ങി​യ സംഭവം; ഉദ്യോഗസ്ഥന് ജയില്‍ശിക്ഷ വിധിച്ച് കോടതി"
english_title: "#Bribery #incident #court #sentenced #officer #prison"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156950/bribery-incident-court-sentenced-officer-prison"
published_at: "2023-10-26T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539eaae2bc75_arrest.jpg"
keywords: []
---

# #Bribery |  കൈ​ക്കൂ​ലി വാ​ങ്ങി​യ സംഭവം; ഉദ്യോഗസ്ഥന് ജയില്‍ശിക്ഷ വിധിച്ച് കോടതി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **കൈ​ക്കൂ​ലി വാ​ങ്ങി​യ സംഭവത്തിൽ പ​ബ്ലി​ക് അ​തോ​റി​റ്റി സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ന് ജ​യി​ല്‍ശി​ക്ഷ വി​ധി​ച്ച് കു​വൈ​ത്ത് കോ​ട​തി. അ​പ്പീ​ല്‍ കോ​ട​തി ബെ​ഞ്ചാ​ണ് പ്ര​തി​ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വും ര​ണ്ടു ല​ക്ഷം ദീ​നാ​ര്‍ പി​ഴ​യും വി​ധി​ച്ചിരിക്കുന്ന​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **കൈ​ക്കൂ​ലി വാ​ങ്ങി​യ സംഭവത്തിൽ പ​ബ്ലി​ക് അ​തോ​റി​റ്റി സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ന് ജ​യി​ല്‍ശി​ക്ഷ വി​ധി​ച്ച് കു​വൈ​ത്ത് കോ​ട​തി. അ​പ്പീ​ല്‍ കോ​ട​തി ബെ​ഞ്ചാ​ണ് പ്ര​തി​ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വും ര​ണ്ടു ല​ക്ഷം ദീ​നാ​ര്‍ പി​ഴ​യും വി​ധി​ച്ചിരിക്കുന്ന​ത്.

അതുപോലെ ഉ​ദ്യോ​ഗ​സ്ഥ​നെ സ​ഹാ​യി​ച്ച ഈ​ജി​പ്ഷ്യ​ൻ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​നും ബം​ഗ്ലാ​ദേ​ശി തൊ​ഴി​ലാ​ളി​ക്കും മൂ​ന്നു വ​ർ​ഷം ത​ട​വ് വി​ധിക്കുകയും ചെയ്തു. പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് പ​ക​ര​മാ​യി സി​വി​ൽ ഐ​ഡി കാ​ർ​ഡു​ക​ൾ ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ച അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യിരിക്കുന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156950/bribery-incident-court-sentenced-officer-prison)