---
title: "#drugs  |   ഒമാനിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​പേർ പ​ടി​യി​ൽ"
english_title: "#Threepeople #stairs #drugs #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157166/threepeople-stairs-drugs-oman"
published_at: "2023-10-26T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a8a758c069_oman.jpg"
keywords: []
---

# #drugs  |   ഒമാനിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​പേർ പ​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്**​: **[**ഒമാനിൽ മ​യ​ക്കു​മ​രു​ന്നു​മാ​യെ​ത്തി​യ മൂ​ന്നു വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു. ഇവരിൽ നിന്നും 50 കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മെ​ത്തും 30 കി​ലോ​ഗ്രാം ഹ​ഷീ​ഷും ക​ണ്ടെ​ടു​ത്തു.

## Article Content

**മ​സ്ക​ത്ത്**​: **[**ഒമാനിൽ മ​യ​ക്കു​മ​രു​ന്നു​മാ​യെ​ത്തി​യ മൂ​ന്നു വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു. ഇവരിൽ നിന്നും 50 കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മെ​ത്തും 30 കി​ലോ​ഗ്രാം ഹ​ഷീ​ഷും ക​ണ്ടെ​ടു​ത്തു.

തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ കോ​സ്റ്റ്​​ഗാ​ർ​ഡ്​ പൊ​ലീ​സാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യിരിക്കുന്ന​ത്. ബോ​ട്ടി​ലാ​യി​രു​ന്നു പ്ര​തി​ക​ൾ എ​ത്തി​യ​ത്. ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157166/threepeople-stairs-drugs-oman)